വിയോഗങ്ങൾ,
വീണ്ടും.
തനിയെ ഞാൻ,
വീണ്ടും.
ഭയം ഭീതിയായി എന്ന് മാത്രം.
പകച്ചു,
വീണ്ടും.
കരച്ചിൽ തേങ്ങലായി എന്ന് മാത്രം.
പിഞ്ചു പൈതലായി ഞാൻ ,
വീണ്ടും.
വീണ്ടും.
തനിയെ ഞാൻ,
വീണ്ടും.
ഭയം ഭീതിയായി എന്ന് മാത്രം.
പകച്ചു,
വീണ്ടും.
കരച്ചിൽ തേങ്ങലായി എന്ന് മാത്രം.
പിഞ്ചു പൈതലായി ഞാൻ ,
വീണ്ടും.