Thursday, May 25, 2017

നോമ്പുകാലം

നോമ്പുകാലത്ത് 
പള്ളികൾ 
കൊതിക്കുന്നുണ്ടാകാം 
എൻ്റെ ബാല്യത്തിലെ 
കാൽപാദങ്ങളും 
നെറ്റിത്തടവും!"