നിന്റെ അമ്മയുടെ കണ്ണീര് നിനക്ക് വേണ്ടി വീണതിനേക്കാള്
എന്റെ അമ്മ ഈ എന്നെ ഓര്‍ത്ത് കരഞ്ഞതിനേക്കാള്‍
ഒരല്പം ഏറെ
എന്റെ കണ്ണീര് നിനക്ക് വേണ്ടി വീണിട്ടുണ്ടെടോ.
എനിക്ക് എഴുതണം എന്റെ ഭാഷയില്‍. എനിക്ക് എഴുതണം എന്റെ ചിന്തകള്‍. എനിക്ക് എഴുതണം എന്റെ ഓര്‍മ്മകള്‍; ഒരുപക്ഷെ നാളെ ഒരുനാള്‍ ചിതലരിച്ചേക്കാവുന്ന എന്റെ മനസ്സില്‍നിന്ന്, ഞാന്‍ കണ്ടതും ഞാന്‍ കേട്ടതും ഞാന്‍ വീക്ഷിച്ചതും ഞാന്‍ മനസ്സിലാക്കിയതും ഒന്നെഴുതാന്‍ കഴിയാതെ വന്നേക്കാം. അതിനാല്‍ ഉണ്ണി എഴുതുന്നു... ഇന്ന്... ഇവിടെ ...