എനിക്ക് എഴുതണം എന്റെ ഭാഷയില്‍. എനിക്ക് എഴുതണം എന്റെ ചിന്തകള്‍. എനിക്ക് എഴുതണം എന്റെ ഓര്‍മ്മകള്‍; ഒരുപക്ഷെ നാളെ ഒരുനാള്‍ ചിതലരിച്ചേക്കാവുന്ന എന്റെ മനസ്സില്‍നിന്ന്, ഞാന്‍ കണ്ടതും ഞാന്‍ കേട്ടതും ഞാന്‍ വീക്ഷിച്ചതും ഞാന്‍ മനസ്സിലാക്കിയതും ഒന്നെഴുതാന്‍ കഴിയാതെ വന്നേക്കാം. അതിനാല്‍ ഉണ്ണി എഴുതുന്നു... ഇന്ന്... ഇവിടെ ...
"എന്നകതാരിൻ ആഴങ്ങളിൽ പിറവിയെടുക്കണം നീ...
ഹൃദയധമനികളിലൂടെ നീയെൻ ശരീരം മുഴുവൻ വ്യാപിക്കുന്ന സ്നേഹാർബുദമാകണം.
പിൽക്കാലത്തുള്ള മരണം എനിക്കാനന്തം മാത്രം!"