Wednesday, August 9, 2017

സ്നേഹാർബുദമാകണം

"എന്നകതാരിൻ ആഴങ്ങളിൽ
പിറവിയെടുക്കണം നീ...

ഹൃദയധമനികളിലൂടെ നീയെൻ
ശരീരം മുഴുവൻ വ്യാപിക്കുന്ന
സ്നേഹാർബുദമാകണം.

പിൽക്കാലത്തുള്ള മരണം
എനിക്കാനന്തം മാത്രം!"

No comments:

Post a Comment