ഞാന്‍ മറ്റൊരുവനാണ്.
അല്ല, ഇവിടെ ഞാന്‍ ഉണ്ണി ആകാന്‍ ആഗ്രഹിക്കുന്നു.
സ്വീകരിച്ചാലും.
സാധാരണക്കാരനല്ല ഞാന്‍. കാരണം അവനിലേറെ നന്മയും, അവനിലേറെ തിന്മയും, എന്നിലടങ്ങിയിരിക്കുന്നു.
അവനു നിസ്സാരം എന്ന് തോന്നുന്നത് എന്തുകൊണ്ടോ എനിക്ക് അമൂല്യമായി തോന്നുന്നു... ഒരുപക്ഷെ എന്നില്‍ അഭയം പ്രാപിച്ചിട്ടുള്ള ഓര്‍മ്മകള്‍ ആകാം അത്. Sentiments എന്നതിലൊന്നും ഒരു കാര്യമില്ലെന്നും, ഇരുപതു വയസ്സിനുള്ളില്‍ ഇദ്ദേഹത്തിനു എന്ത് ഓര്‍മ്മകള്‍ ആകാം ഉണ്ടായിരിക്കുക എന്നും പരിഹസിക്കാന്‍ തോന്നുന്നവര്‍ സാധാരണക്കാരില്‍ പെടുന്നു. അവരോടു എനിക്കൊന്നും പറയാനില്ല.
ഞാന്‍ മറ്റൊരുവനാണ്.
പാവം ഉണ്ണി.
പുറം ലോകത്തിനു പൂര്‍ണമായും വ്യക്തമല്ലാത്ത ഒരു 'ഉണ്ണി' !
hymm
ReplyDelete