നാം ഇരുപേർ കണ്ടിട്ടില്ല.
അറിഞ്ഞിട്ടില്ല, കൈകോർത്തിട്ടുമില്ല.
ആലിന്ഗബദ്ധരായിട്ടുമില്ല, കോപിച്ചിട്ടുമില്ല!
എല്ലാം വാക്കുകൾ!
എന്റെ വാക്കുകൾ നിങ്ങളുടെ വാക്കുകളുമായി യാത്ര ചെയ്തു.
വാക്കുകൾ തമ്മിൽ ചുംബിച്ചു,
കോപിച്ചു, പരസ്പരം അപമാനിച്ചു, യാചിച്ചു.
അവസാനം, എന്റെ വാക്കുകൾ കിതച്ചു കിതച്ചു മരിച്ചു വീണു!
നാമിരുപേർ മാത്രം കണ്ടിട്ടേയില്ലാ!
എല്ലാം വാക്കുകൾ... വാക്കുകൾ...

No comments:
Post a Comment