കൊക്ക് ഒറ്റക്കാലിൽ നിൽക്കുന്നതെന്തുകൊണ്ട്?
ഉറങ്ങുകയണത്രേ അത്... !
അന്ന് ഞാൻ എന്റെ ഇടത് കാൽകൊണ്ട് നിന്നെ ബന്ധിതയാക്കിയത് എന്തിനായിരിക്കും?
ചില ഉത്തരങ്ങൾ നമുക്ക് കാലമായിരിക്കും അറിയ്ച്ചുതരിക!
ചോദ്യങ്ങൾ നമ്മൾ ചോദിക്കാതിരുന്നാലും, ഉത്തരങ്ങൾ നമ്മെ തേടി വരും!
No comments:
Post a Comment