എനിക്ക് എഴുതണം എന്റെ ഭാഷയില്‍. എനിക്ക് എഴുതണം എന്റെ ചിന്തകള്‍. എനിക്ക് എഴുതണം എന്റെ ഓര്‍മ്മകള്‍; ഒരുപക്ഷെ നാളെ ഒരുനാള്‍ ചിതലരിച്ചേക്കാവുന്ന എന്റെ മനസ്സില്‍നിന്ന്, ഞാന്‍ കണ്ടതും ഞാന്‍ കേട്ടതും ഞാന്‍ വീക്ഷിച്ചതും ഞാന്‍ മനസ്സിലാക്കിയതും ഒന്നെഴുതാന്‍ കഴിയാതെ വന്നേക്കാം. അതിനാല്‍ ഉണ്ണി എഴുതുന്നു... ഇന്ന്... ഇവിടെ ...
"വരും കാലങ്ങളിൽ എന്നിൽ അലയടിക്കാൻ പോകുന്നത് നിന്റെ തേങ്ങലുകളാണ്. നിന്റെ കരച്ചിലുകളാണ്! പുഞ്ചിരിക്കാതെ നീ ജീവിച്ചു തുടങ്ങിയാൽ നീറുന്ന നെഞ്ച് നിന്റേതു മാത്രമാവില്ലെന്നു കൂടി ഓർക്കുക വല്ലപ്പോഴും!"
No comments:
Post a Comment