ദൈവ വിശ്വാസത്തിന് സാധ്യതയുണ്ട്.
മനുഷ്യ൯ ജീവനുള്ളവയെ സ്നേഹിച്ച് സ്നേഹിച്ച് മുറിവേറ്റ് വീഴുന്നേരം
വീണ്ടും വീണ്ടും വീഴുന്നേരം
അവ൯ രക്ഷപ്പെടാ൯ പുതിയ മാ൪ഗം അന്വേഷിക്കാ൯ തുടങ്ങും.
സ്നേഹിക്കാതിരിക്കാ൯ അവനു സാധ്യമല്ല.
മനുഷ്യജന്മം തന്നെ അതിനു കാരണം!
പിന്നെ അവ൯ ചെയ്യുന്നത്,
അവനു ചെയ്യാ൯ കഴിയുന്നത്,
ജീവനില്ലാത്തതിനെ സ്നേഹിക്കുകയാണ്,
ജീവിക്കാ൯ വേണ്ടി...
പണം, പാരമ്പര്യം, ദൈവം...!

No comments:
Post a Comment