എനിക്ക് എഴുതണം എന്റെ ഭാഷയില്‍.
എനിക്ക് എഴുതണം എന്റെ ചിന്തകള്‍.
എനിക്ക് എഴുതണം എന്റെ ഓര്‍മ്മകള്‍;
ഒരുപക്ഷെ നാളെ ഒരുനാള്‍
ചിതലരിച്ചേക്കാവുന്ന എന്റെ മനസ്സില്‍നിന്ന്,
ഞാന്‍ കണ്ടതും ഞാന്‍ കേട്ടതും
ഞാന്‍ വീക്ഷിച്ചതും ഞാന്‍ മനസ്സിലാക്കിയതും
ഒന്നെഴുതാന്‍ കഴിയാതെ വന്നേക്കാം.
അതിനാല്‍ ഉണ്ണി എഴുതുന്നു...
ഇന്ന്...
ഇവിടെ ...
Friday, March 3, 2017
ആദ്യമായി
ആദ്യമായി അയാളെ ഒരു രോഗിയാക്കിയത് ഒരു വൈദ്യരായിരുന്നു.
ആദ്യമായി അയാളെ ശമിപ്പിച്ചത് ഒരു അദ്ധ്യാപികയായിരുന്നു.
ഇരുവരും അവരുടെ കർമ്മങ്ങൾ നിർവഹിച്ച് യാത്രയായി.
No comments:
Post a Comment