ഗദ്യവും പദ്യവുമല്ലാത്ത നപുംസക വരികൾക്ക് വിരാമം കുറിക്കാൻ ആഗ്രഹിച്ചിട്ട് നാളേറെയായി. സാധിച്ചിരുന്നില്ല.
ഉള്ളുരുകിക്കൊണ്ടേയിരിക്കുന്നു,
വിരലുകൾ വിറകൊള്ളുന്നു,
അത്കൊണ്ട് മാത്രം കുത്തിക്കുറിക്കുന്നു.
എന്റെ ഈ ഏകാന്ത ക്ഷേത്രത്തിൽ നിന്നും ഞാൻ നിർഗമിക്കുന്നു!
ഞാൻ കുറിക്കുകയാണ് -
എന്റെ നപുംസക വരികൾക്ക് വിരാമം*!!!
*തുടരും... :)
ഉള്ളുരുകിക്കൊണ്ടേയിരിക്കുന്നു,
വിരലുകൾ വിറകൊള്ളുന്നു,
അത്കൊണ്ട് മാത്രം കുത്തിക്കുറിക്കുന്നു.
എന്റെ ഈ ഏകാന്ത ക്ഷേത്രത്തിൽ നിന്നും ഞാൻ നിർഗമിക്കുന്നു!
ഞാൻ കുറിക്കുകയാണ് -
എന്റെ നപുംസക വരികൾക്ക് വിരാമം*!!!
*തുടരും... :)
No comments:
Post a Comment